നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » IND VS ENG VIRAT KOHLI STRUGGLES AT LORDS OTHER INDIAN BATTERS ALSO DO NOT HAVE GOOD RECORDS AT LORDS

    IND vs ENG| ലോർഡ്‌സിൽ കോഹ്‌ലിക്ക് രക്ഷയില്ല; ക്രിക്കറ്റിന്റെ തറവാട്ട് മുറ്റത്തെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ

    ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കെ എൽ രാഹുൽ , രോഹിത് ശർമ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിലുള്ള ബാറ്റ്‌സ്മാന്മാരിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കമുള്ളവർക്ക് ലോർഡ്‌സിൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് കണക്കുകൾ പറയുന്നത്.

    )}