Home » photogallery » sports » IND VS ZIM KL RAHUL CO HIT TRAINING SESSION AHEAD OF 1ST ODI IN HARARE SEE PICS TRANSPG

IND vs ZIM | ഇന്ത്യൻ ടീമിന്റെ സിംബാബ് വേ പര്യടനം; ഹിറ്റ് പരിശീലനത്തിൽ കെ എൽ രാഹുലും സംഘവും

മുഖ്യ പരിശീലകൻ വിവിഎസ് ലക്ഷ്മണിന്റെ നിരീക്ഷണത്തിൽ, കെഎൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള പരിശീലനം ഹരാരെയിൽ ആരംഭിച്ചു.