Home » photogallery » sports » IND W VS ENG W JHULAN GOSWAMI S FAREWELL INDIA WITH A HISTORIC ODI CLEAN SWEEP

IND-W vs ENG-W | ജുലൻ ഗോസ്വാമിയുടെ വിടവാങ്ങൽ ; ചരിത്രപരമായ ഒരു ഏകദിന ക്ലീൻ സ്വീപ്പുമായി ഇന്ത്യ

ഇംഗ്ലണ്ടിൽ ആദ്യ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിക്കൊണ്ട് ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിക്ക് ഉചിതമായ വിട നൽകി.