Home » photogallery » sports » INDIA VS AFGHANISTAN VIRAT KOHLI FINED FOR AGGRESSIVE APPEALING

ICC World Cup: 'അപ്പീൽ ഓവറായി' വിരാട് കോഹ്ലിക്ക് പിഴ വിധിച്ചു

മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് കോഹ്ലിയുടെ പ്രവർത്തി അച്ചടക്കം ലംഘിച്ചതായി ഐസിസി കണ്ടെത്തിയത്