Home » photogallery » sports » INDIA VS ENGLAND BHUVNESHWAR KUMAR RAVINDRA JADEJA STAR AS INDIA SEAL SERIES RV

IND vs ENG| തകർത്തടിച്ച് ജഡേജ; എറിഞ്ഞുവീഴ്ത്തി ഭുവനേശ്വർ കുമാർ; ഇന്ത്യക്ക് വിജയവും പരമ്പരയും

ട്വന്റി 20-യില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ പരമ്പര വിജയങ്ങളെന്ന ശ്രീലങ്കയുടെ റെക്കോഡും ഇന്ത്യ മറികടന്നു. 2008 മുതല്‍ 2014 വരെ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ മൂന്ന് പരമ്പരകള്‍ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു