Home » photogallery » sports » INDIA VS ENGLAND FIRST TEST DRAWN AFTER RAIN INTERRUPTS THE DAYS PLAY WASHING OUT THE TEST

IND vs ENG| ആദ്യ ടെസ്റ്റ് സമനിലയിൽ; മഴ മൂലം അഞ്ചാം ദിനത്തിലെ കളി നടന്നില്ല

മഴ മൂലം മത്സരം ഉപേക്ഷിച്ചതോടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് മുൻതൂക്കം നേടാനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12ന് തുടങ്ങും. ലോർഡ്‌സിൽ വെച്ചാണ് മത്സരം നടക്കുന്നത്.

)}