പിന്നീട് ക്രീസിലൊരുമിച്ച നായകന് ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും മികച്ച രീതിയില്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. എന്നാല്‍ സ്കോര്‍ 138ല്‍ നില്ക്കുമ്പോള് ഷമി ബെയര്‍സ്റ്റോയെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.അഞ്ചാം വിക്കറ്റിൽ റൂട്ടും ബെയർസ്റ്റോയും 72 റൺസാണ് കൂട്ടിച്ചേർത്തത്.