മികച്ച ബൗളറാണ് ഉമേഷ് യാദവ് എന്നതിൽ യാതൊരു സംശയവുമില്ല. ബുംറ, ഷമി, ഇഷാന്ത് ശർമ എന്നിവരാണ് ഇന്ത്യയുടെ ആദ്യ മൂന്ന് പേസർമാർ എന്നതിനാൽ നാലാമതൊരു പേസറെ കളിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയും മാനേജ്മെന്റും തീരുമാനിച്ചാൽ മാത്രമേ ഉമേഷിന് ടീമിലിടം ലഭിക്കുകയുള്ളൂ.