നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » INDIA VS WEST INDIES HIGHLIGHTS 3RD ODI AT CUTTACK INDIA WIN SERIES AFTER CUTTACK THRILLER

    ഇന്ത്യ -വിന്‍ഡീസ്‌ മൂന്നാം ഏകദിനം: ഇന്ത്യക്ക്‌ 4 വിക്കറ്റ്‌ ജയം; പരമ്പരയും സ്വന്തമാക്കി

    രോഹിത് ശര്‍മ്മ(63), കെ.എല്‍ രാഹുല്‍(77), വിരാട് കോലി(85) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്.