വിൻഡീസ് ഇന്നിംഗ്സിൽ ആകെ 11 ഫോറാണ് ഉണ്ടായിരുന്നതെങ്കിൽ, ബൌണ്ടറിക്ക് പുറത്തേക്കും ഗ്യാലിയിലേക്കും പന്ത് പറന്നത് 12 തവണയായിരുന്നു. ലെൻഡിൽ സിമ്മൻസ് നാലു സിക്സറുകളും എവിൻ ലൂയിസ്, ഹെറ്റ്മെയർ എന്നിവർ മൂന്നു സിക്സറുകളും പൂരാൻ രണ്ട് സിക്സറുകളും നേടി. 67 റൺസെടുത്ത സിമ്മൻസായിരുന്നു ടോപ് സ്കോറർ.