കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഒമ്പത് റണ്‍സിന് തോല്‍വി സമ്മതിച്ച് ഇന്ത്യ. ഇന്നലെ നടന്ന ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. (AP Image)
2/ 10
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇരുപത് ഓവറില്‍ 8 വിക്കറ്റിന് 161 റണ്‍സ് നേടി. 41 പന്തില്‍ 61 റണ്‍സ് നേടിയ ബെത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ (AP Image)
3/ 10
ഇന്ത്യയ്ക്കു വേണ്ടി പേസര്‍ രേണുക സിംഗ് 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി (AP Image)