ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു പാണ്ഡ്യ. പാക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ മത്സരത്തിൽ 33 റൺസ് നേടിയ ഹാർദിക് 3 വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലും വിസ്മയം തീർത്തിരുന്നു. 2022 ജൂലൈയിൽ നടന്ന ഏകദിന മത്സരത്തിൽ 71 റൺസിനൊപ്പം 4 വിക്കറ്റും ഹാർദിക് വീഴ്ത്തി. (ചിത്രം: എപി)