പുരുഷന്മാരുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തിൽ നാലാമതായി ഫിനിഷ് ചെയ്ത അജയ് സിങ്ങ്. 319 കിലോഗ്രാം ഭാരമാണ് അജയ്ക്ക് ഉയർത്താനായത് . (PTI Image)
2/ 4
സ്നാച്ചിൽ 137 കിലോഗ്രാം ഉയർത്തി തുടങ്ങിയ അജയ് സിംഗ് 137 കിലോഗ്രാം, 141 കിലോഗ്രാം, 144 കിലോഗ്രാം എന്നിങ്ങനെ മൂന്ന് ശ്രമങ്ങളും പൂർത്തിയാക്കി. ക്ലീൻ ആൻഡ് ജെർക്കിൽ 172 കിലോയിൽ തുടങ്ങിയ അദ്ദേഹം 176ൽ ശ്രമിച്ച് നാല് കിലോ കൂടി കൂട്ടി. (PTI Image)
3/ 4
ശ്രീലങ്കയുടെ ചനിത്മ സിനാലിയെ തോൽപിച്ച് വനിതകളുടെ സ്ക്വാഷ് സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഇന്ത്യയുടെ മലയാളി താരം സുനൈന സന കുരുവിള (PTI Image)
4/ 4
കൊച്ചി സ്വദേശിയായ സുനൈന 12 മിനുട്ടിനുള്ളിൽ 11-3 11-2 11-2 സ്കോർ നേടിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. (PTI Image)