ടോസിനായി ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയും മൈതാനത്ത് മത്സരം വീക്ഷിക്കുന്ന ധോണിയുടെ ഭാര്യ സാക്ഷി മുംബൈ ഇന്ത്യൻസിന്റെ ചിയർലീഡേഴ്സിന്റെ പ്രകടനം ധോണിയും കേദാർ ജാദവും മത്സരത്തിനിടെ സിക്സർ പായിച്ച ഹാർദിക് പാണ്ഡ്യയുടെ ആഹ്ളാദപ്രകടനം റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെടാനായി ഡൈവ് ചെയ്യുന്ന ക്രുണാൽ പാണ്ഡ്യ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഹാർദിക്കും രോഹിത്തും മുംബൈ ഇന്ത്യൻസിന്റെ ആഹ്ളാദ പ്രകടനം ബൗണ്ടറി ലൈനിൽ കീരൺ പൊള്ളാർഡിന്റെ ഉജ്ജ്വല ക്യാച്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബൗളർ ഇമ്രാൻ താഹിർ