Home » photogallery » sports » IPL 2019 IN PICS MATCH 20 ROYAL CHALLENGERS BANGALORE VS DELHI

IPL 2019 | ബാംഗ്ലൂരിന് വീണ്ടും തോൽവി; ഡൽഹി വിജയം നേടിയത് ഇങ്ങനെ

അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഡൽഹിക്ക് കരുത്തായത്. 50 പന്തുകൾ നേരിട്ട അയ്യർ 8 ബൗണ്ടറിയും 2 സിക്സും സഹിതം 67 റൺസെടുത്താണ് പുറത്തായത്. നേരത്തെ നാല് ഓവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്

  • News18
  • |