ഇത്തവണത്തെ മെഗാലേലത്തില്‍ ബാറ്റ്സ്മാന്മാര്ക്ക് മാത്രമല്ല, ചില ബൗളര്‍മാര്‍ക്കും വന്‍ തുകയാണ് ഫ്രാഞ്ചൈസികള്‍ ചെലവാക്കിയത്. പുതിയ സീസണിലെ ഏറ്റവും വില കൂടിയ അഞ്ചു ബൗളര്‍മാരേയും അവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ എറിയുന്ന ഓരോ ബോളിനും എത്ര രൂപയായിയിരിക്കും ലഭിക്കുകയെന്നും അറിയാം.