ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 54 റൺസെടുത്ത ഓപ്പണർ ഡുപ്ലെസിസാണ് ടോപ് സകോറർ. വാട്സൺ 26 ഉം റെയ്ന 17 ഉം റൺസെടുത്ത് പുറത്തായി. ധോണി 23 പന്തിൽ പുറത്താകാതെ 37 റൺസെടുത്തു. പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ആർ അശ്വിൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.