IPL 2008 Auction | എംഎസ് ധോണി - ചെന്നൈ സൂപ്പർ കിംഗ്സ്- ആറ് കോടി രൂപ :ഐപിഎല്ലിന്റെ ആദ്യ സീസണിൽ കൂടുതൽ തുക സ്വന്തമാക്കിയത് മുൻ ഇന്ത്യൻ ക്യാപ്റ്റനായ എംഎസ് ധോണി ആയിരുന്നു. 2008 ലേലത്തിൽ പങ്കെടുത്ത എട്ട് ടീമുകളും അവരെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ ആറ് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. ശേഷം നടന്നത് ചരിത്രം.