Home » photogallery » sports » ISL SPANISH MIDFIELDER VICENTE GOMEZ TO JOIN KERALA BLASTERS AS TV

ISL | മെസ്സിയെയും റൊണാൾഡോയെയും നേരിട്ട വിസന്‍റ് ഗോമസ് ഇനി ബാസ്റ്റേഴ്സിൽ

സ്പാനിഷ് ക്ലബ്ബുകളായ ലാ പാൽമ, എഡി ഹുറാകൻ എന്നിവയ്ക്കു കളിച്ച ഗോമസ് നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡിപോർട്ടിവോ ലാ കൊരുനയുടെ താരമാണ്.