53 വർഷത്തിനു ശേഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി യൂറോകപ്പിൽ മുത്തമിടുന്നത്. ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ഇംഗ്ലണ്ടിനെ 3-2 ന് കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്.