ജേക്കബ് ആന്റ് കോയുടെ ഇൻസ്റ്റഗ്രാം പേജിൽ റൊണാൾഡോ ഈ വാച്ച് ധരിച്ച ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ നിർമിച്ചവയിൽ വെച്ച് ഏറ്റവും ആഢംബരമായ വാച്ചെന്നാണ് കമ്പനി തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. സൗദിയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം ആഘോഷിച്ചുകൊണ്ടാണ് വാച്ച് നിർമിച്ചിരിക്കുന്നത്. (Image: JACOB & CO./Instagram)