സ്പോർട്സ്, സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് നടി കിം ശർമ്മയും (Kim Sharma) ടെന്നീസ് താരം ലിയാണ്ടർ പേസും (Leander Paes). തിങ്കളാഴ്ച, കിം തങ്ങളുടെ ആദ്യ പ്രണയവാർഷികം ആഘോഷിക്കാൻ ലിയാണ്ടർ പേസിനൊപ്പം നിൽക്കുന്ന ഒരു പറ്റം ചിത്രങ്ങൾ പങ്കിട്ടു. പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ അവരുടെ വിലമതിക്കാനാകാത്ത നിമിഷങ്ങൾ കാണാമായിരുന്നു. ഇരുവരും പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണത്