ന്യൂസിലാൻഡിനെതിരെ കഴിഞ്ഞ തവണ കാര്യവട്ടത്ത് നടന്ന മത്സരത്തിൽ കാണികളെക്കുറിച്ച് നല്ല അഭിപ്രായം കോഹ്ലി പാസാക്കിയിരുന്നു. ഇത്ര ഡിസിപ്ലിൻഡായിട്ടുള്ള കാണികളെ കണ്ടിട്ടില്ലെന്നായിരുന്നു കോഹ്ലി അന്ന് പറഞ്ഞത്. ഏതായാലും ഇന്നത്തെ മത്സരത്തോടെ കാര്യവട്ടത്തെ കാണികളെക്കുറിച്ചുള്ള മതിപ്പ് കോഹ്ലിക്ക് കുറഞ്ഞിട്ടുണ്ടാകും, തീർച്ച...