ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെ 39-ാ൦ വാർഷികദിനത്തിൽ, ഈ ഐതിഹാസിക വിജയത്തെ ആസ്പദമാക്കിയെടുത്ത '83' എന്ന ചിത്രത്തിലെ താരങ്ങള്‍ ആരെയൊക്കെയാണ് അവതരിപ്പിച്ചതെന്ന് പരിചയപ്പെടാം. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് അഭിനയിച്ച ചിത്രം ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ച സംഭവങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. (Images: Instagram)