Home » photogallery » sports » MITHALI RAJ WORLD CUP RECORD AS SHE PLAYED MOST AFTER SACHIN TENDULKAR AND JAVED MIANDAD RV

Mithali Raj | മിതാലി രാജിന് വമ്പൻ റെക്കോർഡ്; സച്ചിൻ ടെണ്ടുൽക്കറിനൊപ്പം

Mithali Raj World Cup Records: മുതിർന്ന വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഞായറാഴ്ച ഐസിസി ലോകകപ്പിൽ വലിയ റെക്കോർഡ് തന്റെ പേരിൽ കുറിച്ചു. മൗണ്ട് മോംഗനുയിയിൽ പാകിസ്ഥാനെതിരെ ടോസ് നേടിയതോടെയാണ് അവർ തന്റെ പേരിൽ ഒരു പ്രത്യേക നേട്ടം സ്വന്തമാക്കിയത്.

തത്സമയ വാര്‍ത്തകള്‍