കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾ റൗണ്ടറും ഐപിഎല്ലിൽ (IPL) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരവുമായ ഗ്ലെൻ മാക്സ്വെൽ (Glenn maxwell)വിവാഹിതനായത്. വധു ഇന്ത്യൻ തമിഴ് വംശജയായ വിന്നി രാമനും (Vini raman). മാക്സ്വെല്ലിന്റെ വിവാഹ വാർത്ത പുറത്തു വന്നതു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ് വിന്നി. (Image: Instagram)