Home » photogallery » sports » MOROCCO WIN OVER BRAZIL SOFIANE BOUFAL AND ABDELHAMID SABIRI SCORE IN 2 1 WIN

വിറപ്പിച്ച് മൊറോക്കോ; സൗഹൃദ മത്സരത്തിൽ ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി (2-1)

ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ ഒരിക്കൽ കൂടി പുറത്തെടുത്തപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ വീണു.