നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » MS DHONI GET PERMANENT SEAT AT WANKHEDE STADIUM WHERE HIS 2011 WORLD CUP FINAL SIX LANDED

    MS Dhoni Retirement| 2011 ലോകകപ്പ് ഫൈനലിലെ ആ സിക്സ് വീണിടത്ത് ധോണിക്ക് സ്ഥിരം സീറ്റ്; വ്യത്യസ്തമായ ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

    വാങ്കഡെ സ്റ്റേഡിയത്തിൽ ധോണിയുടെ സിക്സർ പതിച്ച സ്ഥലത്ത് ധോണിക്ക് സ്ഥിരം സീറ്റ് നൽകി ആദരിക്കാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ആലോചിക്കുന്നത്.