Home » photogallery » sports » MS DHONI RETIRES THE LEGENDARY CAREER OF CAPATIAN COOL IN PICTURES

MS Dhoni Retires | ഇന്ത്യയുടെ വിജയനായകന്‍റെ കരിയർ ചിത്രങ്ങളിലൂടെ

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് തുടങ്ങിയവ ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു. ക്യാപ്റ്റൻ കൂളിന്‍റെ ഇതുവരെയുള്ള കായിക ജീവിതം ചിത്രങ്ങളിലൂടെ..