Home » photogallery » sports » NAOMI OSAKA UPSET ON CRITICISM FOR HER SWIMSUIT PICTURES

Naomi Osaka|ടെന്നിസ് താരം നവോമി ഒസാക്കയുടെ സ്വിമ്മിംഗ് സ്യൂട്ട് ചിത്രങ്ങൾക്ക് വിമർശനം; അതൃപ്തി അറിയിച്ച് താരം

ഞാൻ എന്ത് ധരിക്കണമെന്നതിനെ കുറിച്ച് നിങ്ങൾക്ക് അഭിപ്രായം പറയാമെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ട്?- നവോമി ചോദിക്കുന്നു.