Home » photogallery » sports » NATIONAL ANGLING CHAMPIONSHIP IN KANNUR JK TV

Angling Championship | മഴയിലും തോരാത്ത ആവേശമായി ഏഴോം പുഴയോരത്തെ ദേശീയ ചൂണ്ടയിടല്‍ മത്സരം; ജേതാവായി കാസര്‍കോട് സ്വദേശി

69 പേര്‍ പങ്കെടുത്ത മത്സരത്തില്‍, 850 ഗ്രാം തൂക്കമുള്ള കൊളോന്‍ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസര്‍കോട് സ്വദേശി റഫീക്ക് കാദര്‍ ജേതാവായി