വെല്ലിങ്ടണിലെ സ്വിങ് പിച്ചില്‍ പിടിച്ച് നില്ക്കാന് കഴിയാതെ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് കൂടാരം കയറുകയായിരുന്നു ആദ്യ ഇന്നിങ്സില്‍ 211 റണ്‍സെടുത്ത ബംഗ്ലാദേശ് രണ്ടാമിന്നിങ്സില്‍ 209 റണ്‍സിനാണ് പുറത്തായത്. ഒന്നാമിന്നിങ്സ് 432 ന് 6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ന്യൂസിലന്‍ഡ് ഇന്നിങ്സിനും 12 റണ്‍സിനുമാണ് മത്സരം സ്വന്തമക്കിയത്. രണ്ടിന്നിങ്സിലുമായ് 7 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ബംഗ്ലാ കടുവകളെ കൂട്ടിലടച്ചത്. വിജയം ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങള്‍