പുതുവത്സര ദിനത്തിൽ വിവാഹം നിശ്ചയിച്ചത് പ്രഖ്യാപിച്ച് ഹാർദിക് പാണ്ഡ്യ. സെർബിയൻ നടി നടാഷ സ്റ്റാൻകോവിസുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയദിനത്തിൽ ചുംബനം കൈമാറി നടാഷ സ്റ്റാൻകോവിസും ഹാർദിക് പാണ്ഡ്യയും വിവാഹനിശ്ചയ കേക്ക് മുറിക്കുന്ന നടാഷ സ്റ്റാൻകോവിസും ഹാർദിക് പാണ്ഡ്യയും വിവാഹനിശ്ചയ ദിവസം മുട്ടിന്മേൽ നിന്ന് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാർദിക് പാണ്ഡ്യ. നടാഷ സ്റ്റാൻകോവിസും ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിസും ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിസും ഹാർദിക് പാണ്ഡ്യയും