2023 ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ടൂർണമെന്റ് പാകിസ്ഥാനിൽ വെച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഇതിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് പാകിസ്ഥാൻ ടൂർണണമെൻറ് ബഹിഷ്കരിക്കുമെന്ന് നിലപാട് അറിയിച്ചത്.