ഇന്ത്യക്കെതിരായ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ജയം കാത്തിരുന്ന മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്നലത്തെ മത്സരഫലം കനത്ത തിരിച്ചടിയുമായി.
2/ 6
മത്സരത്തിനുമുമ്പ് ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയ പാകിസ്ഥാന് ആരാധകര്‍ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതോടെ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
3/ 6
മത്സരം ഇന്ത്യ മനപൂര്‍വ്വം തോറ്റുകൊടുത്തതാണെന്നും, ജയിക്കാമായിരുന്ന കളിയാണെന്നുമാണ് പാക് ആരാധകരുടെ വിമര്‍ശനം
4/ 6
ഇംഗ്ലണ്ടിന്റെ ജയം പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച ബംഗ്ലാദേശിനെ നേിടുന്ന പാകിസ്ഥാനിപ്പോള്‍ എട്ട് കളിയില്‍ നിന്ന് ഒന്‍പത് പോയിന്റുണ്ട്.
5/ 6
ബംഗ്ലാദേശിനെ തോല്പിക്കുകയും ഇംഗ്ലണ്ട്, ന്യുസീലന്‍ഡിനോട് തോല്‍ക്കുകയും ചെയ്താല്‍ പാകിസ്ഥാന് സെമിയിലെത്താം. പക്ഷേ ഇംഗ്ലണ്ട് അടുത്ത മത്സരവും ജയിക്കുകയാണെങ്കില്‍ കണക്കുകൂട്ടലുകള്‍ പിഴക്കും.
6/ 6
ഓരോ താരങ്ങളെയും പേരെടുത്ത പറഞ്ഞാണ് ആരാധകരുടെ വിമര്‍ശനം.