Home » photogallery » sports » PANT FANS WARN URVASHI RAUTELA WHO CAME TO AUSTRALIA IN SEARCH OF HEART

'ആ ചെക്കൻ ക്രിക്കറ്റ് കളിച്ചോട്ടെ'; 'ഹൃദയം തേടി' ഓസ്ട്രേലിയയിലെത്തിയ ഉർവ്വശി റൗട്ടേലയോട് പന്തിന്‍റെ ആരാധകർ

"ഹൃദയത്തെ പിന്തുടരുന്നു, അതെന്നെ ഓസ്ട്രേലിയയിലെത്തിച്ചു. സാഹസങ്ങൾ തുടരുകയാണ്" എന്ന കുറിപ്പിൽ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഉർവശി പങ്കുവച്ചത്

തത്സമയ വാര്‍ത്തകള്‍