ഇന്നലെയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ നിരവധി യുവതാരങ്ങളാണ് ഇടംപിടിച്ചത്. വിരാട് കോഹ്ലി രോഹിത് ശർമ കെഎൽ രാഹുൽ ശ്രേയസ്സ് അയ്യർ മനീഷ് പാണ്ഡെ ഋഷഭ് പന്ത് ക്രൂനാൽ പാണ്ഡ്യ രവീന്ദ്ര ജഡേജ ശിഖർ ധവാൻ ഖലീൽ അഹമ്മദ് ഭൂവനേശ്വർ കുമാർ ദീപക് ചാഹർ നവദീപ് സൈനി വാഷിങ്ടൺ സുന്ദർ രാഹുൽ ചാഹർ