ഖേൽരത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെ മലയാളി കായികതാരവും ആദ്യ മലയാളി പുരുഷതാരവുമാണ് ശ്രീജേഷ്. കോച്ചിംഗിലെ (പാരാ ഷൂട്ടിംഗ്) മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ശ്രീ ജയ് പ്രകാശ് നൗട്ടിയാലിന് രാഷ്ട്രപതി കോവിന്ദ് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു കോച്ചിംഗിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ശ്രീമതി സന്ധ്യാ ഗുരുംഗിന് രാഷ്ട്രപതി കോവിന്ദ് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു. (ബോക്സിംഗ്) കോച്ചിംഗിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഡോ തപൻ കുമാർ പാണിഗ്രഹിക്ക് രാഷ്ട്രപതി കോവിന്ദ് 2021 ലെ ദ്രോണാചാര്യ അവാർഡ് നൽകുന്നു. (നീന്തൽ) കോച്ചിംഗിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ശ്രീ ആശാൻ കുമാറിന് രാഷ്ട്രപതി കോവിന്ദ് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു. (കബഡി) കോച്ചിംഗിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ശ്രീ ടി പി ഔസേഫിന് രാഷ്ട്രപതി കോവിന്ദ് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു. (അത്ലറ്റിക്സ്) ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിങ്ങിന് രാഷ്ട്രപതി കോവിന്ദ് 2021 ലെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് സമ്മാനിച്ചു. രാഷ്ട്രപതി കോവിന്ദ് സുനില്‍ ഛേത്രിക്ക് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് സമ്മാനിച്ചു 2021ലെ മേജർ ധ്യാന്‍ ചന്ദ് ഖേൽ രത്ന പുരസ്കാരം ശ്രീ മനീഷ് നർവാളിന് രാഷ്ട്രപതി കോവിന്ദ് സമ്മാനിച്ചു (ട്വിറ്റർ) രാഷ്ട്രപതി കോവിന്ദ് പ്രമോദ് ഭഗത്തിന് 2021ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് സമ്മാനിച്ചു. രാഷ്ട്രപതി കോവിന്ദ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്, 2021 സുമിത് ആന്റിലിന് (ട്വിറ്റർ) സമ്മാനിച്ചു 2021 ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ആവണി ലേഖയ്ക്ക് രാഷ്ട്രപതി കോവിന്ദ് സമ്മാനിച്ചു 2021ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ഗുസ്തി താരം രവികുമാറിന് രാഷ്ട്രപതി കോവിന്ദ് സമ്മാനിച്ചു ടോക്കിയോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് (ട്വിറ്റർ) രാഷ്ട്രപതി കോവിന്ദ് 2021ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് സമ്മാനിച്ചു. [caption id="attachment_472505" align="alignnone" width="600"] [caption id="attachment_472505" align="alignnone" width="600"]