അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്റൈൻ താരമായി മെസി റെക്കോർഡ് സ്വന്തം പേരിലെഴുതിയിരുന്നു. അർജന്റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ മറികടക്കാൻ മെസിയ്ക്ക് വേണ്ടത് ഇനി ഒരേ ഒരു ഗോൾ മാത്രമാണ്. പത്ത് ഗോളുകളാണ് ഇരുവർക്കുമുള്ളത്.