ഓസ്ട്രേലിയൻ ഓപ്പണിനിടെ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായതിനെ തുടർന്ന് ജനുവരി മുതൽ നദാൽ കളിക്കളത്തിന് പുറത്തായിരുന്നു.മെൽബണിൽ മക്കെൻസി മക്ഡൊണാൾഡിനോട് തോറ്റ നദാൽ ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. 2016ന് ശേഷം നദാലിന്റെ ആദ്യ ഗ്രാൻഡ്സ്ലാം പുറത്താകലായിരുന്നു ഇത്.