അവസാന മത്സരത്തില്‍ ഇഷാന് കിഷന് കളിക്കാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ ചുമതലയും സഞ്ജുവിന് ലഭിച്ചു. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 12 പന്തില്‍ 18 റണ്‍സ് മാത്രമാണു നേടിയത്. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി.