നെയ്മറിന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് മെസി മനസു തുറന്നിരിക്കുന്നത്. ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ പറ്റുകയുള്ളൂ. നീ തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രണ്ടു വർഷത്തിനുള്ളിൽ, ഞാൻ വിട പറയുകയാണ്, നീ തനിച്ചായിരിക്കും, എന്റെ സ്ഥാനം നീ ഏറ്റെടുക്കും' - നെയ്മറിനുള്ള സന്ദേശത്തിൽ മെസി വ്യക്തമാക്കി.