Home » photogallery » sports » ROHIT SHARMA SURPASSED GUPTILL KOHLI TO BECOME LEADING RUN SCORER IN T20I

Rohit Sharma |ടി20 റണ്‍വേട്ടയില്‍ 'കിങ്' ആയി 'ഹിറ്റ്മാന്‍'; ഗപ്റ്റില്‍, കോഹ്ലി എന്നിവരെ മറികടന്ന് തലപ്പത്ത്

ശ്രീലങ്കന്‍ പരമ്പരയില്‍ വിരാട് കോഹ്ലിയില്ല. താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്നതോടെ ഈ റെക്കോഡിലെ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്.