Home » photogallery » sports » SAIKHOM MIRABAI CHANU SITTING ON THE FLOOR WITH A PLATE FULL OF HOME COOKED FOOD PHOTO GOES VIRAL GH

Saikhom Mirabai Chanu: വീട്ടിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന മീരാബായ് ചാനു; ചിത്രങ്ങൾ വൈറൽ

ചൊവ്വാഴ്ചയാണ് മീരാബായ് തന്റെ ജന്മസ്ഥലമായ ഇംഫാലിലേക്ക് തിരികെയെത്തിയത്. ഒരു വലിയ പ്ലേറ്റിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണം നിലത്തിരുന്ന് കഴിക്കുന്ന ഒരു ചിത്രവും അന്ന് മീരാബായ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.

)}