Home » photogallery » sports » SANIA MIRZA SHARES THE STORY OF HER RETURN TO THE TENNIS COURT

നാലു മാസം കൊണ്ട് കുറച്ചത് 26 കിലോ; ടെന്നീസ് കോർട്ടിലേക്ക് തിരിച്ചുവന്ന കഥ പങ്കുവെച്ച്‌ സാനിയാ മിര്‍സ

പ്രസവത്തിന്റെ സമയത്ത് 89 കിലോഗ്രാം ഉണ്ടായിരുന്നു, മൂന്ന് മാസത്തെ കഠിന പ്രയത്നത്തിലൂടെ 63 കിലോയില്‍ എത്തിക്കാന്‍ ആയെന്നും സാനിയ