നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » sports » SEHWAG SLAMS DHONI FOR ROTATION POLICY IN AUSTRALIA TRI SERIES AFTER 8 YEARS

    'ക്യാപ്റ്റനായിരുന്നപ്പോൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞില്ല' ധോണിക്കെതിരെ ആഞ്ഞടിച്ച് സെവാഗ്

    "ഞങ്ങളുടെ കാലത്ത് ക്യാപ്റ്റൻ കളിക്കാരുമായി ഡ്രസിങ് റൂമിലും ഫീൽഡിലും അധികം സംസാരിക്കാറില്ലായിരുന്നു. വിരാട് കോഹ്‌ലിയും അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ ടീമിന്‍റെ ഭാഗമല്ലാത്തതിനാൽ അവിടെ നടക്കുന്നത് അറിയില്ല"

    )}