എളുപ്പം അർഥം മനസിലാക്കാൻ സാധിക്കാത്ത തരത്തിലെ സാനിയ മിർസയുടെ ഒരു പോസ്റ്റാണ് വിവാഹമോചന വാർത്തകൾക്കു തിരികൊളുത്തിയത്. ഷോയ്ബ് മാലിക്കിന് പാകിസ്ഥാൻ മോഡലുമായി അടുപ്പമുണ്ട് എന്നും റിപോർട്ടുകൾ വന്നു. ഇതാണത്രേ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴാൻ കാരണമെന്നും പറയപ്പെട്ടു. ഇനി ഷോയ്ബ് തന്നെ വിവാഹമോചനത്തെക്കുറിച്ചു പ്രതികരിച്ചത് കേൾക്കാം (തുടർന്ന് വായിക്കുക)