Home » photogallery » sports » SHUBMAN GILLS WIFE GOOGLE SEARCH SHOWS SACHIN TENDULKARS DAUGHTER SARA TENDULKAR SR TRANSPG

Sara Tendulkar| 'അവിവാഹിതനായ' ശുഭ്മാൻ ഗില്ലിന്റെ 'ഭാര്യ' സച്ചിന്‍ ടെൻഡുൽക്കറുടെ മകൾ സാറയെന്ന് ഗൂഗിൾ; വീണ്ടും പിഴവ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കർ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ ഭാര്യയാണെന്നാണ് ഗൂഗിൾ പറയുന്നത്.