മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 12.4 ഓവറിൽ എത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തുന്നത് ഹാഷിം അംല പുറത്താകാതെ 51 റൺസ് നേടി ക്വിന്റൺ ഡീ കോക്ക് 37 റൺസെടുത്ത് പുറത്താകാതെ നിന്നു ന്യൂസിലൻഡിനെതിരെയാണ് വിൻഡീസിന്റെ അടുത്ത സന്നാഹ മത്സരം മഴ കളി തടസപ്പെടുത്തിയപ്പോൾ