2022-ല്‍ ഇന്ത്യയ്ക്ക് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 46.56 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 1164 റണ്‍സാണ്. 187.43 ആണ് താരത്തിന്റെ ശരാശരി. കഴിഞ്ഞ വര്‍ഷം ആകെ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളും നേടിയ സൂര്യ ഈ വര്‍ഷം ആദ്യം ആദ്യം ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.